ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് തന്നെ നമുക്ക് എന്തൊക്കെ ആവിഷ്ക്കരിക്കാം എന്നുള്ളതാണ്ആവിഷ്കാരസ്വാതന്ത്ര്യം ഒരു പരിധി വരെ വളരെ നല്ലതാണ്നമ്മുടെ രാജ്യത്ത് ചില കാര്യങ്ങൾ ആവിഷ്കരിക്കാം എന്നു കരുതി ഓരോ കാര്യങ്ങൾക്കും പരിധിയുണ്ട്നമ്മുടെ ആവിഷ്കാരങ്ങൾ മറ്റുള്ളവർക്ക് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാക്കരുത്ഓരോ ആവിഷ്കാരത്തിനും പരിധിയുണ്ട്പരിധിയില്ലാതെ നമ്മൾ എന്തെങ്കിലും ആവിഷ്കരിച്ചാൽ അത് നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുംഇന്നത്തെ സ്ത്രീകളുടെ അവസ്ഥ നമുക്ക് അറിയാ.

നമ്മൾ  സ്ത്രീകൾക്കായി എന്തെങ്കിലും ആവിഷ്കരിക്കാം എന്നു കരുതിയാൽഇതേ സമൂഹത്തിൽ തന്നെയാണ് പുരുഷന്മാരും നിൽക്കുന്നത്സ്ത്രീകളുടെ രാത്രി സമയങ്ങളുടെ യാത്രയിൽ സംരക്ഷണം നിൽക്കുന്നതിനു വേണ്ടി നമ്മൾ പുതിയ നടപടികൾ ആവിഷ്കരിക്കുന്നുഇത് ഒരു പരിധി വരെ സ്ത്രീകളെ സംരക്ഷിക്കാൻ സാധിക്കുംഎന്നാൽ ഇത് എല്ലാത്തരം സ്ത്രീകളിലും സാധിക്കില്ലകാരണം അവരുടെ ജീവിതപശ്ചാത്തലം ഒക്കെ മറ്റൊന്ന് ആയിരിക്കും

നമ്മുടെ രാജ്യത്തിന് ഓരോ സംസ്കാരവും ഓരോ രീതികളുമാണ്നമ്മൾ ആവിഷ്കരിക്കുന്ന ഓരോ കാര്യങ്ങൾക്കും ഓരോ പരിധിയുണ്ട്ആവിഷ്കാരസ്വാതന്ത്ര്യത്തിൽ പരിധി ആവശ്യമുണ്ട്കാരണം നമ്മുടെ രാജ്യത്തിന്റെ സംസാകാരങ്ങൾ അതിനനുസരിച്ചുള്ള ഓരോ ആവിഷ്കാരങ്ങൾ വേണം നമ്മൾ കൊണ്ട് വരേണ്ടത്ആവിഷ്കാരത്തിന് ഓരോ സംസ്കാരം ഉണ്ട്അതിന് ഓരോ ആചാരങ്ങൾ ഉണ്ട്അവകാശങ്ങൾ ഉണ്ട്ഇവയെല്ലാം ചേർന്നതാണ് ആവിഷ്കാരംആവിഷ്കാരങ്ങൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഉള്ളതല്ല മറ്റുള്ളവർ അനുസരിക്കാനും അവർ പാലിക്കാനും ഉള്ളതാണ്നമ്മൾ ആവിഷ്കരിക്കുന്ന ഓരോ നയങ്ങളും അതിന് അതിന്റേതായ പരിധികൾ ഉണ്ട്.

ആവിഷ്കാരങ്ങൾ എപ്പോഴും മറ്റുള്ളവർ കുറ്റം പറയരുത്കുറ്റപ്പെടുത്തരുത്അങ്ങനെ ഉള്ളതായിരിക്കണം ആവിഷ്കാരങ്ങൾനമ്മുടെരാജ്യത്തെ ഓരോ നയങ്ങൾക്കും പരിധിയുണ്ട്ഇന്ന് പലയിടങ്ങളിലും സ്ത്രീയും പുരുഷനും കല്യാണം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നുണ്ട്ഇത് നമ്മുടെ സംസാകരത്തിന് ചേർന്നതല്ലപക്ഷെ മറ്റ് രാജ്യങ്ങളിൽ ഇത്തരം ആവിഷ്കാരങ്ങൾ നടക്കുന്നുണ്ട്നമ്മുടെ സംസാകാരം എന്നത് സ്ത്രീപുരുഷൻ ഇവർ വിവാഹം കഴിച്ച് കുടുംബവും കുട്ടികളുമായി ഒരുമിച്ച് ജീവിക്കണം എന്നുള്ളതാണ്നമ്മൾ മറ്റുള്ള രാജ്യങ്ങളെ പോലെ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ശരിയല്ലഅത് നമ്മുടെ സംസ്കാരം അല്ലഅതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള ആവിഷ്കാര ങ്ങൾ പാടില്ലഅതിന് ഒരു പരിധിയുണ്ട്.

ആവിഷ്കാരങ്ങൾ നല്ലതിനെയാണ് നയിക്കാനുള്ളത്അല്ലാതെ മറ്റുള്ളവരുടെ തിന്മയിലേക്ക് വഴി തിരിച്ചു വിടുന്നതായിരിക്കരുത്അതു കൊണ്ട് തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി ആവശ്യമില്ലഅത്യാവശ്യമാണ്ഓരോ ആവിഷ്കാരങ്ങളും നാളെയിലേക്കുള്ള ചുവടുവെയ്പാണ്അതുകൊണ്ട് തന്നെ നമ്മുടെ ഓരോ ആവശ്യകാരണങ്ങളും വളരെ നല്ല രീതിയിൽ ആലോചിച്ചുതീരുമാനിച്ചു എടുക്കേണ്ടതാണ്ഇന്നത്തെ ഓരോ ആവിഷ്കാരങ്ങളും നാളേയ്ക്ക് കൂടി ഉള്ളതാണ്അതിന് ഓരോ പരിധി നിശ്ചയിച്ച് നല്ല ആവിഷ്കാരങ്ങൾ എടുക്കുക

ഒന്നിനെ രണ്ടാക്കുന്നതാണ് മതിലുകൾ,മതിലുകൾ എല്ലാത്തിനും ഒരുപരിധി വെക്കുന്നുഓരോ മനുഷ്യന്റെയും ജീവിതം ആരുടെയൊക്കെയോ ആവിഷ്ക്കാരങ്ങളാണ്ദൈവത്തിൽ വിശ്വസിക്കുന്നവർ പറയുന്നു ദൈവത്തിന്റെ ആവിഷ്ക്കാരമാണ് മനുഷ്യർമനുഷ്യന്റെ സൃഷ്ടിക്ക് പരിധികൾ ഇല്ലഇന്ന് നമ്മുടെ സമൂഹത്തിൽ ഒട്ടനവധി ആവിഷ്ക്കാരങ്ങളുണ്ട്അക്ഷരങ്ങൾ കൊണ്ടും ദൃശ്യങ്ങൾ കൊണ്ടുമുള്ള ആവിഷ്ക്കാരങ്ങൾവാക്കിലൂടെയും പാട്ടിലൂടെയും നൃത്തത്തിലൂടെയുമുള്ള ആവിഷ്കാരങ്ങൾഒരു മുക്തി അയാളുടെ മനസ്സിലും ചിന്തയിലുമുള്ള കാര്യങ്ങളാണ് തൂലികയിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പ്രകടിപ്പിക്കുന്നത്അത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്.

അതിൽ കൈകടത്താൻ ആർക്കും അവകാശമില്ലഇന്ന് സമകാലികമായി നടക്കുന്ന പല പ്രശ്നങ്ങളും പണ്ട് മുൻകൂട്ടി ആരൊക്കെയോ വരച്ചു വെച്ചതാണ്നിളാ നദി പണ്ടൊരു കാലത്ത് കര കവിഞ്ഞ് ഒഴുകിയ കാലമായിരുന്നുഅന്നുള്ളവർ  നദി ഭാവിയിൽ വറ്റി വരണ്ട് വെറും മൺകൂനകൾ ആയി മാറുമെന്ന് ചിന്തിച്ചിരുന്നില്ലഎന്നാൽ പ്രശസ്തനായ കവി പുഴയുടെ കുറുകെ സിമന്റ് പാലം വരുന്നതും ഭാവിയിൽ നദി വെറും മണൽ പൂഴികളായി മാറുന്നതും മുൻകൂട്ടി കണ്ടിരുന്നുഅത് തന്റെ തൂലികയിലൂടെ ആവിഷ്കരിച്ചിരുന്നുഅന്ന് അത് ആരും വിശ്വസിച്ചിരുന്നില്ലഒരു പക്ഷെ കവിയെ എതിർത്തിരുന്നുഎന്നാൽ ഇന്നത്തെ നിളയുടെ അവസ്ഥയോ ഇവിടെ തെളിയുന്നത് ആവിഷ്കാരത്തിന് പരിധിയല്ലഅത് ഏതു കാലത്തേക്കും സഞ്ചരിക്കുംവർത്തമാനത്തിൽ നിന്നു കൊണ്ട് ഭാവി പറയും.

പണ്ട് ഇന്ത്യ എന്ന മഹാരാജ്യത്തെ വെള്ള അടിച്ചമർത്തിവെള്ളപ്പടയുടെ ക്രൂരതയ്ക്കെതിരെ ഇന്ത്യൻ ജനത ആഞ്ഞടിച്ചുപല രീതിയിലും പല മാർഗത്തിലും തിരിച്ചടിച്ചുഅന്നത്തെ കവികൾ അവരുടെ തൂലിക പടവാളാക്കിബ്രിട്ടീഷുകാർക്കെതിരെ ലേഖനങ്ങളിലൂടെ ആഞ്ഞടിച്ചുവെ ള്ളപ്പടയുടെ മുഖം മൂടിയെ സമൂഹത്തിനു മുന്നിൽ വലിച്ചു കീറിഅന്ന് വെള്ളപ്പട എഴുത്തുകാർക്ക് വിലക്കേർപ്പെടുത്തി എഴുത്തിനെ തടഞ്ഞുആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാൻ ശ്രമിച്ചുഎന്നാൽ അത് അന്ന് ഫലം കണ്ടില്ലവിലക്കിനെ പൊട്ടിച്ചെറിഞ്ഞ് എഴുത്തുകാർ മുന്നോട്ടു വന്നുമനുഷ്യന്റെ ഓരോ ചലനവും ഓരോ ആവിഷ്ക്കാരമാണ്അത് പേപ്പറിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ പ്രതിഫലിച്ചില്ലെന്നു വരാംഎന്നാൽ പോലും ഓരോരുത്തർക്കും അവരുടേതായ ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്അത് തടയാൻ ആർക്കും അവകാശമില്ല

വ്യക്തി സ്വാതന്ത്യത്തിൽ കൈ കടത്താനുള്ള അവകാശം ഒരു ഭരണകൂടവും ഒരാൾക്കും നൽകിയിട്ടില്ലഇന്ന് സമൂഹത്തിൽ പലതിനും പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്പലതിനും വിലക്കുകളും ഉണ്ട്വസ്ത്രധാരണത്തിനുംഭക്ഷണത്തിനും തുടങ്ങി എല്ലാത്തിനും പരിധികൾ നിശ്ചയി ക്കുന്നുഒരാൾ അയാളുടെ പ്രവൃത്തിയിലുടെയും വസ്ത്രധാരണത്തിലൂടെയും അയാളുടെ തന്നെ വ്യക്തിത്വത്തെ ആവിഷ്കരിക്കുകയാണ്അതുകൊണ്ടു തന്നെ അതിൽ പരിമിതി ഏർപ്പെടുത്താൻ മറ്റൊരാൾക്കും അവകാശമില്ലഎല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധി ആവശ്യമില്ലഓരോ ആവിഷ്കാരവും ഓരോ ചിന്തകളാണ്ഓരോ ആശയങ്ങളാണ്അതിൽ പരിധിയുടെ ആവശ്യമില്ലമനുഷ്യനായി പിറന്ന ഏതൊരാൾക്കും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉണ്ട്അതിൽ പരിധിയുടെ ആവശ്യമില്ല.